0.0 / 5
ജീവനക്കാരുടെ പെരുമാറ്റവും സഹകരണവും എങ്ങനെയായിരുന്നു?
📋 📢 ടെൻഡർ അറിയിപ്പ്വിവിധ പദ്ധതികളുടെ ടെൻഡർ നടപടി ആരംഭിച്ചുപള്ളിച്ചൽ ഗ്രാമ പഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനീയർ നിർവഹണം ചെയ്യുന്ന വിവിധ പദ്ധതികളുടെ ടെൻഡർ നടപടി ആരംഭിച്ചിട്ടുണ്ട്.✓ ടെൻഡർ നടപടികൾ ആരംഭിച്ചു
വികസന സദസ്സ് എന്നത് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം (ഗ്രാമപഞ്ചായത്ത്, നഗരസഭ) അവരുടെ വാർഷിക പദ്ധതി ആസൂത്രണ പ്രക്രിയയുടെ ഭാഗമായി ജനങ്ങളുമായി നേരിട്ട് സംവദിക്കുന്നതിനുള്ളതും, വികസന ആശയങ്ങൾ ചർച്ച ചെയ്യുന്നതിനുമുള്ള ഒരു പൊതുവേദിയാണ്.ഇത് കേരളത്തിലെ പഞ്ചായത്തി രാജ് സംവിധാനത്തിൽ ജനപങ്കാളിത്തത്തോടെയുള്ള ആസൂത്രണം...
കൂടുതൽ വായിക്കുക