Thiruvananthapuram District
All businesses in Pallichal village panchayat must operate with a license.
വിവരാവകാശനിയമം

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

 

പള്ളിച്ചൽ ഗ്രാമപഞ്ചായത്തിലെ വിവരാവകാശ നിയമം (RTI) അപേക്ഷകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങൾ താഴെ നൽകുന്നു:

പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ (PIO)

  • പേര്: അശോക് സി
  • പദവി: സെക്രട്ടറി, പള്ളിച്ചൽ ഗ്രാമപഞ്ചായത്ത്
  • വിലാസം: വെടിവച്ചൻകോവിൽ പി. ഒ., പിൻ: 695501
  • ഫോൺ: 9496040655

അസിസ്റ്റന്റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ (APIO)

  • പേര്: വിനോദ് കൃഷ്ണൻ വി. കെ.
  • പദവി: ജൂനിയർ സൂപ്രണ്ട്, പള്ളിച്ചൽ ഗ്രാമപഞ്ചായത്ത്
  • വിലാസം: വെടിവച്ചൻകോവിൽ പി. ഒ., പിൻ: 695501
  • ഫോൺ: 7736273008

അപ്പലേറ്റ് അതോറിറ്റി (Appellate Authority)

  • പദവി: പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ
  • വകുപ്പ്: തദ്ദേശസ്വയംഭരണ വകുപ്പ്
  • വിലാസം: സിവിൽ സ്റ്റേഷൻ, കുടപ്പനക്കുന്ന്, തിരുവനന്തപുരം

img