തിളക്കം 2026
✨ വിദ്യാഭ്യാസ പുരസ്കാരം ✨
പള്ളിച്ചൽ ഗ്രാമപഞ്ചായത്ത്
വിദ്യാർത്ഥികളെ ആദരിക്കുന്നു
പള്ളിച്ചൽ ഗ്രാമപഞ്ചായത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു, മറ്റു ഉന്നതവിഷയങ്ങളിൽ മികച്ച വിജയം നേടിയവരെയും ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ആദരിക്കുന്നു.
🎓 🏆 🌟
നിങ്ങളുടെ വിജയം നാടിന്റെ അഭിമാനം